അ​തി​ഥി​ക​ൾ​ക്കൊ​പ്പം എം.​ഇ.​എ​സ് കു​വൈ​ത്ത് പ്ര​വ​ർ​ത്ത​ക​ർ

എം.​ഇ.​എ​സ് കു​വൈ​ത്ത് സ്വീ​ക​ര​ണം ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ എ​ത്തി​യ എം.​ഇ.​എ​സ് കു​വൈ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് സ​ലേ​ഹ് ബാ​ത്ത​ക്കും നെ​സ്റ്റ് കൊ​യി​ലാ​ണ്ടി ചെ​യ​ർ​മാ​ൻ ടി.​കെ. യൂ​നു​സി​നും കു​വൈ​ത്ത് ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ല്‍കി. എം.​ഇ.​എ​സ് കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശ്റ​ഫ് ആ​യൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. എം.​ഇ.​എ​സ്‌ കു​വൈ​ത്ത് പ്ര​വ​ർ​ത്ത​ന ഓ​ർ​മ​ക​ൾ സ​ലേ​ഹ് ബാ​ത്ത വേ​ദി​യു​മാ​യി പ​ങ്കി​ട്ടു. എം.​ഇ.​എ​സ് ന​ട​ത്തി​വ​ന്നി​രു​ന്ന വി​വി​ധ​യി​നം ട്രെ​യി​നി​ങ് കോ​ഴ്സു​ക​ളും മെ​ഡി​ക്ക​ൽ ക്യാ​മ്പും തു​ട​ർ​ന്ന് കൊ​ണ്ടു​പോ​ക​ണ​മെ​ന്നും ഉ​ണ​ർ​ത്തി.

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി 14 വ​ർ​ഷ​മാ​യി കൊ​യി​ലാ​ണ്ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന നെ​സ്റ്റി​ന്റെ​യും നി​യ​ർ​ക്കി​ന്റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നെ​സ്റ്റ് സാ​ര​ഥി യൂ​നു​സ് സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ലേ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​വും കൈ​ത്താ​ങ്ങും സ്ഥാ​പ​ന​ത്തി​ന് ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു. നി​യ​ർ​ക് കു​വൈ​ത്ത് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ബ​ഷീ​ർ ബാ​ത്ത, ട്ര​ഷ​റ​ർ വാ​ഹി​ദ് എ​ന്നി​വ​രും സ​ന്ന​ദ്ധ​രാ​യി​രു​ന്നു. സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത്, ഖ​ലീ​ല്‍ അ​ടൂ​ര്‍, അ​ബ്ദു​റ​ഹി​മാ​ൻ കു​ട്ടി, അ​ഷ​റ​ഫ് പി.​ടി, സ​ഹീ​ർ, ഗ​ഫൂ​ർ, റ​മീ​സ് സ​ലേ​ഹ്, മു​ജീ​ബ് റ​യീ​സ് സ​ലേ​ഹ്, ജ​സി​ൻ ജ​ബ്ബാ​ർ, അ​ർ​ഷാ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - MES Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.