ജിദ്ദയില്‍ കൊല: ഒളിച്ചോടിയ പ്രതി റിയാദില്‍ പിടിയിൽ

റിയാദ്: ജിദ്ദയില്‍ കൊലനടത്തി ഒളിച്ചോടിയ പ്രതിയെ റിയാദില്‍ പിടികൂടി. വിവിധ മേഖലകള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് എത്യോപ്യക്കാരനായ പ്രതി വലയിലായതെന്ന്​ പോലീസ് വക്താവ് ഫവ്വാസ് അല്‍മൈമാന്‍ അറിയിച്ചു. 
ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് ഇയാൾ രക്ഷപ്പെട്ടതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ് നഗരത്തി​​​െൻറ തെക്കുഭാഗത്തുള്ള മരുഭൂമിയില്‍ ഒളിച്ചുതാമസിക്കുന്നതായി കണ്ടത്തിയത്​. 
 

Tags:    
News Summary - murder in jeddah: murderer arrested in riyad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.