കരുണാനിധി

തമിഴ്നാട് സ്വദേശി ജുബൈലിൽ തൂങ്ങിമരിച്ച നിലയിൽ

ജുബൈൽ: തമിഴ്‌നാട് സ്വദേശിയെ സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ തൂങ്ങിമരിച്ച നിലയിൽ ​കണ്ടെത്തി്​ തിരുച്ചിറപ്പള്ളി സുന്ദമ്പട്ടി സ്വദേശി കറുപ്പയ്യൻ കരുണാനിധിയെ (48) ആണ്​ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടത്​. ജുബൈൽ തുറമുഖത്തെ ജീവനക്കാരനായിരുന്നു. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുന്നു.

Tags:    
News Summary - native of Tamil Nadu hanged himself in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.