ജി​ദ്ദ ന​വോ​ദ​യ മ​ഹാ​വി യൂ​നി​റ്റ് സ​മ്മേ​ള​നം ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ജി​ജോ അ​ങ്ക​മാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ന​വോ​ദ​യ മ​ഹാ​വി യൂ​നി​റ്റ് സ​മ്മേ​ള​നം സ​ലിം മാ​ടോ​ത്ത് ന​ഗ​റി​ൽ ന​ട​ന്നു

ജി​ദ്ദ: ജി​ദ്ദ ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഏ​രി​യ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ മ​ഹാ​വി യൂ​നി​റ്റ് സ​മ്മേ​ള​നം സ​ലിം മാ​ടോ​ത്ത് ന​ഗ​റി​ൽ ന​ട​ന്നു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ജി​ജോ അ​ങ്ക​മാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​ശി മേ​ലാ​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ബാ​ബു തൂ​ണേ​രി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഏ​രി​യ സെ​ക്ര​ട്ട​റി മു​നീ​ർ പാ​ണ്ടി​ക്കാ​ട് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. അ​ലി കോ​യ, സി​റാ​ജ് മേ​ലാ​റ്റൂ​ർ, അ​സീ​സ് മ​ഞ്ചേ​രി, ഹു​സ്സൈ​ൻ വെ​ള്ളി​യ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി അ​ന​സ് ബാ​വ 14 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പാ​ന​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. ന​വോ​ദ​യ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര, ട്ര​ഷ​റ​ർ സി.​എം അ​ബ്ദു​റ​ഹ്മാ​ൻ, ഗ്രീ​വ​ർ ചെ​മ്മ​നം, നി​സാ​മു​ദ്ദീ​ൻ കൊ​ല്ലം, അ​ൻ​വ​ർ പൂ​ക്കോ​ട്ടൂ​ർ, അ​ഷ്റ​ഫ് ആ​ല​ങ്ങാ​ട​ൻ, വി​വേ​ക് പ​ഞ്ച​മ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ക്കീ​ർ ഹു​സ്സൈ​ൻ സ്വാ​ഗ​ത​വും ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: സ​ക്കീ​ർ ഹു​സൈ​ൻ (പ്ര​സി.), ബാ​ബു മ​ഹാ​വി (സെ​ക്ര.), ലു​ഖ്‌​മാ​ൻ, സി​റാ​ജ് മേ​ലാ​റ്റൂ​ർ (ജോ. ​സെ​ക്ര.), അ​സീ​സ് പു​ൽ​പ്പ​റ്റ, ശ​ശി​കു​മാ​ർ മേ​ലാ​റ്റൂ​ർ (വൈ. ​പ്ര​സി.), മൊ​യ്തു പ​ട്ടാ​മ്പി (ട്ര​ഷ.), അ​ലി​ക്കോ​യ (ക​ൺ​വീ​ന​ർ, ജീ​വ​കാ​രു​ണ്യം).

Tags:    
News Summary - Navodaya Mahavi Unit Conference held at Salim Matoth Nagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.