ദമ്മാം: പ്രവാസി സാംസ്കാരിക വേദി ദമ്മാം റീജനൽ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഷബീർ ചാത്തമംഗലം (പ്രസി), ബിജു പൂതക്കുളം (ജന. സെക്ര), മുഹമ്മദലി പീറ്റയിൽ (ട്രഷ), റഹീം തിരൂർക്കാട്, അഡ്വ. സനീജ സഗീർ (വൈ. പ്രസി), ഷരീഫ് കൊച്ചി, ഷക്കീർ ബിലാവിനകത്ത് (സെക്ര), മുഹ്സിൻ ആറ്റശ്ശേരി (പബ്ലിക് റിലേഷൻസ്), റഊഫ് ചാവക്കാട് (മീഡിയ), ജംഷാദലി കണ്ണൂർ (ജനസേവനം), തൻസീം കണ്ണൂർ, ജമാൽ കൊടിയത്തൂർ, ഡോ. സഗീർ, ഫാത്തിമ ഹാഷിം, മുഹമ്മദ് അമീൻ, ജമാൽ പയ്യന്നൂർ, അയ്മൻ സഈദ്, നാസർ വെള്ളിയത്ത്, ഷമീർ പത്തനാപുരം, ഷാജു പടിയത്ത്, സുനില സലീം, അനീസ മെഹബൂബ്, ഹാരിസ് കൊച്ചി, സലീം കണ്ണൂർ, ഷമീം പാപ്പിനിശ്ശേരി, ജസീർ മട്ടന്നൂർ, ജമാൽ വലിയങ്ങാടി, അൻവർ പാലക്കാട് (കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയ ഭരണസമിതിയെയാണ് തിരഞ്ഞെടുത്തത്.
തെരഞ്ഞെടുപ്പിന് കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് എം.കെ. ഷാജഹാൻ, അൻവർ സലീം എന്നിവർ നേതൃത്വം നൽകി. രാജ്യത്ത് നടക്കുന്ന കർഷക സമരത്തിന് യോഗത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.