ഷാ​ജി മ​ഠ​ത്തി​ൽ (പ്ര​സി.), പി.​എ​സ്. കോ​യ (കോ​ഓ​ഡി​നേ​റ്റ​ർ), ഷെ​ഫീ​ന (ജ​ന. സെ​ക്ര.), ഷാ​ജ​ഹാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി (ട്ര​ഷ.)

ജി.​എം.​എ​ഫ്​ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

റി​യാ​ദ്: ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ജി.​എം.​എ​ഫ്) പു​തി​യ ഭ​ര​ണ​സ​മി​തി​യെ തി​ര​ഞ്ഞെ​ടു​ത്തു. രാ​ത്രി എ​ട്ടി​ന്​ ബ​ത്​​ഹ ലു​ഹ ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ റാ​ഫി പാ​ങ്ങോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഷാ​ജി മ​ഠ​ത്തി​ൽ (പ്ര​സി.), പി.​എ​സ്. കോ​യ (കോ​ഓ​ഡി​നേ​റ്റ​ർ), ഷെ​ഫീ​ന (ജ​ന. സെ​ക്ര.), ഷാ​ജ​ഹാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി (ട്ര​ഷ.), അ​ഷ്റ​ഫ് ചേ​രാ​മ്പ്ര, ഡാ​നി ഞാ​റ​ക്ക​ൽ (വൈ. ​പ്ര​സി.), ഷാ​ഹി​ദ ഷാ​ന​വാ​സ്, സു​ബൈ​ർ കു​മ്മി​ൾ (ജോ. ​സെ​ക്ര.), ടോം ​ചാ​മ​ക്കാ​ല, കു​ഞ്ഞു മു​ഹ​മ്മ​ദ്, സു​ധീ​ർ പാ​ല​ക്കാ​ട്, റ​ഷീ​ദ് മൂ​വാ​റ്റു​പു​ഴ (ഇ​വ​ൻ​റ്​ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ) തു​ട​ങ്ങി​യ​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ​മാ​രാ​യി മാ​ത്യു ശു​മൈ​സി, ഉ​സൈ​ൻ വ​ട്ടി​യൂ​ർ​ക്കാ​വ്, എ​ൻ​ജി. നൂ​റു​ദ്ദീ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ന​സീ​ർ ഖാ​ൻ എ​ന്നി​വ​രെ​യും മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​റാ​യി സു​ലൈ​മാ​ൻ വി​ഴി​ഞ്ഞ​ത്തെ​യും തി​ര​ഞ്ഞെ​ടു​ത്തു.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി മെ​ഡി​ക്ക​ൽ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നും ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നും 10 അം​ഗ സം​ഘ​ത്തെ തി​ര​ഞ്ഞെ​ടു​ത്തു. സ​ജീ​ർ പൂ​വാ​ർ, മെ​ട്രോ നൗ​ഷാ​ദ്, സ​ജീ​ർ ഖാ​ൻ, ഷാ​ന​വാ​സ് വെ​മ്പി​ളി, നി​ഷാ​ദ് ഈ​സ തു​ട​ങ്ങി​യ​വ​ർ ഈ ​വ​ള​ൻ​റി​യേ​ഴ്സ് ടീ​മി​ന്​ നേ​തൃ​ത്വം ന​ൽ​കും. 27 പേ​രെ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യും തി​ര​ഞ്ഞെ​ടു​ത്തു. എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സു​ര​ക്ഷാ​പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​ക്കും. അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ്, ചി​കി​ത്സ സ​ഹാ​യം, വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും അം​ഗ​ങ്ങ​ളെ കൂ​ട്ടി​യി​ട്ട് സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള സ​ഹാ​യം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

പു​തു​താ​യി തി​ര​ഞ്ഞെ​ടു​ത്ത റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ​ക്ക്​ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ് പ​വി​ത്ര, നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ഘ​ട​ന​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സു​ബൈ​ർ കു​മ്മി​ൾ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - New leadership for GMF Riyadh Central Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.