ഹിഫ്‌സുറഹ്മാൻ (പ്രസിഡന്റ്), സാലിഹ് കവൊത്ത് (ജനറൽ സെക്രട്ടറി), സുധീർ തിരുവനന്തപുരം (ട്രഷറർ), യൂസുഫ് ഹാജി, അഷ്‌റഫ് അൽഅറബി, റാഫി കോഴിക്കോട്, സാദിഖലി തുവ്വൂർ (രക്ഷാധികാരികൾ)

ജിദ്ദ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സിന് പുതിയ ഭാരവാഹികൾ

ജിദ്ദ: സൗദിയിലെ ലൈവ് മെഹ്ഫിൽ ഗ്രൂപ്പായ ജിദ്ദയിലെ കൂട്ടായ്മ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ലബ്ബിൽ ചേർന്ന വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഹിഫ്‌സുറഹ്മാൻ അധ്യക്ഷത വഹിച്ചു. രഹന സുധീർ, അൻസാർ, കിരൺ, ബഷീർ, അബ്ദുസ്സമദ് ഫറോക്, ആശിഖ് കോഴിക്കോട്, മഞ്ചുള സുരേഷ്, സൈദ് ഹുസൈൻ, സുരേഷ് കണ്ണൂർ എന്നിവർ സംസാരിച്ചു. സാദിഖലി തുവ്വൂർ സ്വാഗതവും സുധീർ തിരുവനന്തപുരം നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: യൂസുഫ് ഹാജി, അഷ്‌റഫ് അൽഅറബി, റാഫി കോഴിക്കോട്, സാദിഖലി തുവ്വൂർ (രക്ഷാധികാരികൾ), ഹിഫ്‌സുറഹ്മാൻ (പ്രസിഡന്റ്), മൻസൂർ ഫറോക്, അബ്ദുൽ മജീദ് മൂഴിക്കൽ, അബ്ദുൾറഹ്മാൻ മാവൂർ (വൈസ് പ്രസിഡന്റ്), സാലിഹ് കവൊത്ത് (ജനറൽ സെക്രട്ടറി), ഷാജഹാൻ ബാബു, നിസാർ മടവൂർ, ആഷിഖ് നടുവണ്ണൂർ (ജോയിന്റ് സെക്രട്ടറി), സുധീർ തിരുവനന്തപുരം (ട്രഷറർ), നൗഷാദ് കളപ്പാടൻ (ഫിനാൻസ് സെക്രട്ടറി), അഡ്വ. ശംസുദ്ധീൻ (മീഡിയ കൺവീനർ), ജാഫർ വയനാട് (സൗണ്ട് കൺവീനർ), ഡോ. മുഹമ്മദ് ഹാരിസ്, ബൈജു ദാസ് (ആർട്സ് കൺവീനർ), അൻസാർ, ബഷീർ തച്ചമ്പലത്ത് (ഐ.ടി കൺവീനർ).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.