മലപ്പുറം സ്വദേശിയായ ഉംറ തീർഥാടകൻ മദീനയിൽ മരിച്ചു

മദീന: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി. കൊണ്ടോട്ടി വെളിമുക്ക് പടിക്കൽ കവുങ്ങും തോട്ടത്തിൽ അബൂബക്കർ ഹാജിയാണ് (73) മരിച്ചത്. മദീനയിൽ ശനിയാഴ്ച രാത്രിയായിരുന്നു മരണം.
Tags:    
News Summary - obit-madeena-umrah-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.