വണ്ടൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി പഴയ ചന്തക്കുന്ന്​ തട്ടാരക്കാടൻ റഷീദ് ​ അഹമ്മദാണ്​ (38) കഴിഞ്ഞ ദിവസം മരിച്ചത്​. ബത്​ഹയിലെ വാച്ച്​ കടയിലായിരുന്നു ജോലി. ഭാര്യ: ഹരീജി. മക്കൾ: ആയിഷ റിഷ, ഫാത്തിമ റിയ. അസീസും ഖദീജയുമാണ്​ മാതാപിതാക്കൾ. സഹോദരങ്ങൾ: നാസർ, ജംഷി, ബഷീർ, ഹസീന. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.