കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഓ​ഫ​ർ പെ​രു​മ​ഴ

ദ​മ്മാം: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​െൻറ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ശാ​ഖ​ക​ളി​ൽ ഒ​രാ​ഴ്ച നീ​ളു​ന്ന ഇ​ള​വു​ക​ൾ. ജു​ബൈ​ൽ, ദ​മ്മാം ഷാ​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ജു​ബൈ​ലി​ലു​ള്ള ഗ​ലേ​റി​യ ലു​ലു എ​ക്സ്പ്ര​സ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ഇ​ള​വു​ക​ൾ. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ലൈ​ഫ് സ്​​റ്റൈ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ ഡി​സം​ബ​ർ 19 മു​ത​ൽ 25വ​രെ അ​ത്യാ​ക​ർ​ഷ​ക ഓ​ഫ​റു​ക​ൾ. കൂ​ടാ​തെ വ​സ്ത്ര​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, കു​ട്ടി​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ലേ​ഡീ​സ് ബാ​ഗു​ക​ൾ എ​ന്നി​വ 200 റി​യാ​ലി​ന്​ വാ​ങ്ങി​യാ​ൽ 100 റി​യാ​ലി​െൻറ ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ൾ നേ​ടാം. ഓ​ഫ​ർ 2022 ജ​നു​വ​രി ര​ണ്ടു​വ​രെ​യാ​ണ്. മി​ക​ച്ച ബ്രാ​ൻ​ഡു​ക​ളു​ടെ സ്മാ​ർ​ട്ട് വാ​ച്ച്, ഹെ​ൽ​ത്ത്​ ബാ​ൻ​ഡ്​​സ്, ലാ​പ്ടോ​പ്, ടാ​ബ്​​ല​റ്റ്, ടി​വി എ​ന്നി​വ​ക്കും ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കു​ക​ളാ​ണ്.

Tags:    
News Summary - Offers at Lulu hypermarkets in the Eastern Province

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.