നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന സു​ധാ​ക​ര​ന്​ ഒ.​​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം ഫ​റോ​ക് ഫ​ല​കം സ​മ്മാ​നി​ക്കു​ന്നു

സു​ധാ​ക​ര​ന് ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ദ​മ്മാം: നീ​ണ്ട 20 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി സു​ധാ​ക​ര​ൻ ചൂ​ര​പ്പി​ലാ​ക്ക​ലി​ന് ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം ഫ​റോ​ക് ഫ​ല​കം സ​മ്മാ​നി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​രി ജോ​ൺ, അ​ബ്​​ദു​ൽ ഷാ​ഹി​ർ, ഗ​ഫൂ​ർ വ​ട​ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ത​സ്‌​ലാ​ത് ക​മ്പ​നി​യി​ലെ മെ​ക്കാ​നി​ക്കാ​യി ജോ​ലി​ചെ​യ്തു വ​രു​ക​യാ​യി​രു​ന്ന സു​ധാ​ക​ര​ൻ ദ​മ്മാ​മി​ലെ ഒ.​ഐ.​സി.​സി സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. 

Tags:    
News Summary - OICC farewell to Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.