ബു​റൈ​ദ​യി​ൽ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി സ്മൃ​തി​സം​ഗ​മ​ത്തി​ൽ മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ക്കീ​ർ പ​ത്ത​റ വ​ണ്ടൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ പ​ത്തി​രി​യാ​ലി​ന് ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ബു​റൈ​ദ​യി​ൽ ഒ.​ഐ.​സി.​സി ഗാ​ന്ധി​ജ​യ​ന്തി സ്മൃ​തി​സം​ഗ​മം

ബു​റൈ​ദ: ഒ.​ഐ.​സി.​സി അ​ൽ ഖ​സിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി സ്മൃ​തി​സം​ഗ​മം സ​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ തി​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം സൗ​ദി​യി​ലെ​ത്തി​യ വ​ണ്ടൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ പ​ത്തി​രി​യാ​ൽ ഗാ​ന്ധി ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട്, ഖു​ബൈ​ബ് ഏ​രി​യ​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മ​നോ​ജ് തോ​മ​സ് പ​ത്ത​നം​തി​ട്ട എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ക്കീ​ർ പ​ത്ത​റ ഷാ​ജ​ഹാ​ൻ പ​ത്തി​രി​യാ​ലി​ന് ന​ൽ​കി ആ​ദ​രി​ച്ചു.

ഗാ​ന്ധി​ജി കോ​ൺ​ഗ്ര​സി​െൻറ പ്ര​സി​ഡ​ൻ​റാ​യ നൂ​റാം വാ​ർ​ഷി​കം ആ​ച​രി​ക്കാ​ൻ വേ​ണ്ടി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്ക് മ​ഹാ​ത്മാ ഗാ​ന്ധി അ​നു​സ്മ​ര​ണ ക്വി​സ് മ​ത്സ​ര​വും ചി​ത്ര​ര​ച​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സ​ലൂ​ബ് വേ​ങ്ങ​ര, വി​ഷ്ണു, വി​നീ​ഷ് ചെ​റി​യാ​ൻ, സു​ധീ​ർ കാ​യം​കു​ളം, സി​നോ​ജ് പ​ത്തി​രി​യ​ൽ, ബ​ഷീ​ർ വെ​ങ്ങാ​ലി​യി​ൽ, അ​ബ്​​ദു​റ​ഹ്‌​മാ​ൻ കാ​പ്പാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ൻ കോ​ട്ട​യം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ന​സ് ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - OICC Gandhi Jayanti Smriti sangamam in Buraidah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.