ദ​മ്മാം ഒ.​ഐ.​സി.​സി പു​റ​ത്തി​റ​ക്കി​യ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഗാ​ന​ത്തി​‍െൻറ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ നി​ന്ന് 

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഗാ​ന​വു​മാ​യി ഒ.​ഐ.​സി.​സി

ദ​മ്മാം: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ദ​മ്മാം ഒ.​ഐ.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഗാ​നം പു​റ​ത്തി​റ​ക്കി. കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി അ​ബ്‌​ദു​റ​ഷീ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്‌​ലം ഫ​റോ​ക്ക്, അ​നി​ല ദീ​പു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. സ​ക്കീ​ർ ഹു​സൈ​ൻ ക​രു​നാ​ഗ​പ്പ​ള്ളി​യു​ടേ​താ​ണ് ര​ച​ന. നൗ​ഷാ​ദ് വ​ര​വൂ​ർ എ​ഡി​റ്റി​ങ്ങും നി​ര​ഞ്​​ജ​ൻ ബി​ൻ​സ് റെ​ക്കോ​ഡി​ങ്ങും ചെ​യ്‌​ത ഗാ​നം സ്‌​കൈ​ലൈ​റ്റ് സ്‌​റ്റു​ഡി​യോ​യി​ലാ​ണ് റെ​ക്കോ​ഡി​ങ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.