പീ​ജി​യോ​ൺ കാ​ർ​ഗോ​യു​ടെ പു​തി​യ ബ്രാ​ഞ്ച് ദ​മ്മാ​മി​ൽ ഉ​സ്താ​ദ് ഉ​മ​ർ സ​ഹ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പീ​ജി​യോ​ൺ കാ​ർ​ഗോ പു​തി​യ ബ്രാ​ഞ്ച്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

ദ​മ്മാം: പ്ര​മു​ഖ കാ​ർ​ഗോ ക​മ്പ​നി​യാ​യ പീ​ജി​യോ​ൺ കാ​ർ​ഗോ​യു​ടെ പു​തി​യ ബ്രാ​ഞ്ച് ദ​മ്മാ​മി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഉ​മ​ർ സ​ഹ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജി​ങ് ഡ​യ​റ്ക​ട​ർ​മാ​രാ​യ സ​ലീം വാ​വാ​ട്, റ​ഹീം വാ​വാ​ട്, ഉ​മ​ർ ഫാ​റൂ​ഖ്, തൗ​ഫി​ൽ കൊ​ളി​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സീ​ക്കോ ബി​ൽ​ഡി​ങ്ങി​ന് സ​മീ​പ​മാ​ണ് പു​തി​യ ബ്രാ​ഞ്ച്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ൻ ഓ​ഫ​റു​ക​ളി​ൽ കാ​ർ​ഗോ അ​യ​ക്കാ​മെ​ന്ന് മാ​നേ​ജ്മെൻറ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 0538168719, 0562264020 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Pigeon Cargo has opened a new branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.