പ്രവാസി ഹെൽപ്​ ഡെസ്ക് ആരംഭിച്ചു

ജിദ്ദ: സൗദി പൊതുമാപ്പിൽ നാടണയുന്നവരെ സഹായിക്കാൻ പ്രവാസി സാംസ്കാരിക വേദിയുടെ ഹെൽപ് ഡെസ്കുകൾ ജിദ്ദയിലെ പ്രധാന കേന്ദ്രങ്ങളിൽ  പ്രവർത്തന സജ്ജമായി. ജിദ്ദ കോൺസുലേറ്റുമായി ബന്ധപ്പെട്ടും പ്രവാസിയുടെ വളണ്ടിയർ സേവനം ലഭ്യമാണ്. സേവനം ആവശ്യമുള്ളവർക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാം. സി.എച്ച് ബഷീർ (0501124545), കെ.എം ഷാഫി (0501962380), റഹീം ഒതുക്കുങ്ങൽ (0561418985), നിസാർ ഇരിട്ടി (0502315283). എല്ലാ ദിവസവും രാത്രി ഏഴ് മുതൽ 10 വരെ താഴെ പറയുന്ന ഹെൽപ് സ​െൻററുകളിൽ സേവനം ലഭിക്കും. ശറഫിയ്യ (െഎ.ബി.എം മദ്രസ): അബദുൽകബീർ മുഹസിൻ  (0546417964), ഷഫീഖ് മേലാറ്റൂർ (0502929758), നാസർ വേങ്ങര (0567663688), വസീം നാസർ (0531582458); അസീസിയ (സ്റ്റാർ റെസ്റ്റൊറൻറ്): എം.പി അഷ്റഫ് (0502744930), ജനീഷ് ബാബു (0502629897), ദാവൂദ് (0563073949); മഹ്ജർ- ഗുലൈൽ (ഗുലൈൽ ക്ലിനിക്കിന് എതിർവശം): എ.കെ സൈതലവി (0502014968), റഷീദ് (0507224823); സനഇയ: യൂനുസ് (0568312813); റുവൈസ്: നഹാർ കടവത്ത് (0509124367), സൽജാസ് (0531179887), സിറാജ് (0505749364 ), റഫീഖ് മാള (0502926374), എം.പി നാസർ കണ്ണൂർ (0502792146).

Tags:    
News Summary - pravasi help desk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.