‘പ്ര​വാ​സി ക​ലോ​ത്സ​വം 24’​ന്റെ ​ര​ജി​സ്‌​ട്രേ​ഷ​ന്‍ പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ഈ​സ്​​റ്റേ​ണ്‍ പ്രൊ​വി​ന്‍സ് പ്ര​സി​ഡ​ൻ​റ്​ ഷ​ബീ​ര്‍ ചാ​ത്ത​മം​ഗ​ലം ദ​മ്മാം റീ​ജ​ന​ല്‍ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹീം തീ​രൂ​ർ​ക്കാ​ട് എ​ന്നി​വ​ർ ചേ​ര്‍ന്ന് നി​ര്‍വ​ഹി​ക്കു​ന്നു

‘പ്ര​വാ​സി ക​ലോ​ത്സ​വം 24’ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

ദ​മ്മാം: പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ദ​മ്മാം റീ​ജ​ന​ല്‍ എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘പ്ര​വാ​സി ക​ലോ​ത്സ​വം 24’​ന്റെ ​ര​ജി​സ്‌​ട്രേ​ഷ​ന്‍ പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ഈ​സ്​​റ്റേ​ണ്‍ പ്രൊ​വി​ന്‍സ് പ്ര​സി​ഡ​ൻ​റ്​ ഷ​ബീ​ര്‍ ചാ​ത്ത​മം​ഗ​ലം, ദ​മ്മാം റീ​ജ​ന​ല്‍ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹീം തീ​രൂ​ർ​ക്കാ​ട് എ​ന്നി​വ​ർ ചേ​ര്‍ന്ന് നി​ര്‍വ​ഹി​ച്ചു.

ക​ലോ​ത്സ​വ​ത്തി​ല്‍ മാ​പ്പി​ള​പ്പാ​ട്ട്, ഒ​പ്പ​ന, നാ​ടോ​ടി നൃ​ത്തം, കോ​ല്‍ക്ക​ളി, മോ​ണോ ആ​ക്​​ട്, ഗ്രൂ​പ് സോ​ങ്, ല​ളി​ത ഗാ​നം, ക​വി​താ​ര​ച​ന, ചി​ത്ര​ര​ച​ന, പ്ര​സം​ഗം എ​ന്നി​ങ്ങ​നെ 13 വ്യ​ത്യ​സ്​​ത സ്​​റ്റേ​ജ് - സ്​​റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ഞ്ചാം ക്ലാ​സ്​ മു​ത​ല്‍ പ്ര​വാ​സി​ക​ളാ​യ മു​തി​ര്‍ന്ന​വ​ര്‍ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ​രി​പാ​ടി​യി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​മീ​ഉ​ള്ള കൊ​ടു​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഹ​ബൂ​ബ് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​നീ​സ മെ​ഹ​ബൂ​ബ് ക​ലോ​ത്സ​വ​ത്തെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​ഊ​ഫ് ചാ​വ​ക്കാ​ട്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷ​രീ​ഫ് കൊ​ച്ചി, ഷൗ​ക്ക​ത്ത് പാ​ടൂ​ർ, സി​ദ്ദീ​ഖ് ആ​ലു​വ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും ര​ജി​സ്ട്രേ​ഷ​നും 0545710448 എ​ന്ന വാ​ട്​​സാ​പ്പി​ല്‍ ബ​ന്ധ​പ്പെ​ടാം. 

Tags:    
News Summary - Pravasi Kalolsavam 24 registration started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.