ജിദ്ദ ആഞ്ഞിലങ്ങാടി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ജിദ്ദ: ആഞ്ഞിലങ്ങാടി പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുണ്ടോട്ടി മുഹമ്മദ് എന്ന വാപ്പു ഉദ്ഘാടനം ചെയ്തു. കുണ്ടോട്ടി യാസർ ബാബു അധ്യക്ഷത വഹിച്ചു. സഹദേവൻ കാമാകീഴിൽ, മമ്പ്റ കുഞ്ഞമ്മു, നാസർ നന്നാട്ട്, ഫിറോസ് അഞ്ഞിലങ്ങാടി, യാസർ കാപ്പിൽ എന്നിവർ സംസാരിച്ചു. കെ.വി. നാസർ സ്വാഗതവും ബഷീർ പെരുണ്ട നന്ദിയും പറഞ്ഞു. സംഗമത്തിൽ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു.
ഭാരവാഹികൾ: കെ.വി. നാസർ (പ്രസി.), സിദ്ദീഖ് പൂന്താനി, യാസർ കാപ്പിൽ, ഷമീൽ പെരുണ്ട (വൈസ് പ്രസി.), യാസർ ബാബു (ജന.സെക്ര.), സക്കീർ ഹുസൈൻ പെരുണ്ട, കെ. ഉനൈസ്, ഇ. ബാരിദ് (ജോ. സെക്ര), സൈനുൽ ആബിദ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.