വ​യ​നാ​ടി​നാ​യി കെ.​പി.​സി.​സി സ്വ​രൂ​പി​ക്കു​ന്ന പു​ന​ര​ധി​വാ​സ നി​ധി​യി​ലേ​ക്ക്​ ഖ​സീം ഒ.​ഐ.​സി.​സി​യു​ടെ സ​ഹാ​യം കൈ​മാ​റു​ന്നു

ഖ​സീം ഒ.​ഐ.​സി.​സി വ​യ​നാ​ടി​ന്​ സ​ഹാ​യം ന​ൽ​കി

ബു​റൈ​ദ: ഒ.​ഐ.​സി.​സി അ​ൽ ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​യ​നാ​ടി​നു​ള്ള സ​ഹാ​യം കെ.​പി.​സി.​സി​ക്ക് ന​ൽ​കാ​ൻ ട്ര​ഷ​റ​ർ അ​ന​സ് ഹ​മീ​ദി​ൽ​നി​ന്ന് മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ക്കീ​ർ പ​ത്ത​റ ഏ​റ്റു​വാ​ങ്ങി.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ തി​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് ക​ണ്ണൂ​ർ, സു​ധീ​ർ കാ​യം​കു​ളം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ബ​ഷീ​ർ വെ​ങ്ങാ​ലി​യി​ൽ, സ​ക്കീ​ർ കു​റ്റി​പ്പു​റം, റ​ഹീം ക​ണ്ണൂ​ർ, സ​നോ​ജ് പ​ത്ത​രി​യാ​ൽ, അ​ബ്​​ദു​റ​ഹ്​​മാ​ൻ കാ​പ്പാ​ട്, സ​ലൂ​ബ് വേ​ങ്ങ​ര എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ൻ കോ​ട്ട​യം സ്വാ​ഗ​ത​വും സി​യാ​സ് ക​ണി​യാ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Qassim OICC Helped Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.