ആ​ർ.​സി.​സി ക്രി​ക്ക​റ്റ് ടീം ​ജ​ഴ്‌​സി പ്ര​കാ​ശ​നം ഷി​യാ​സ് ഹ​സ്സ​ന് കൈ​മാ​റി പി.​വി. സ​ഫ്രാ​ജ് നി​ർ​വ​ഹി​ക്കു​ന്നു

ആ​ർ.​സി.​സി ക്രി​ക്ക​റ്റ് ടീം ​ജ​ഴ്‌​സി പ്ര​കാ​ശ​നം

റി​യാ​ദ്: റി​യാ​ദി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് ക്ല​ബാ​യ ആ​ർ.​സി.​സി​യു​ടെ (റോ​യ​ൽ ക്രി​ക്ക​റ്റ് ക്ല​ബ്) ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു. ഗ്രീ​ൻ ഷോ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ ട്രേ​ഡി​ങ് ക​മ്പ​നി ജി​റ്റ്കോ ആ​ണ് ഈ ​വ​ർ​ഷ​ത്തെ സ്പോ​ൺ​സ​ർ.

ജി​റ്റ്കോ ഓ​ഫി​സി​ൽ ന​ട​ന്ന ജ​ഴ്സി പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ജി​റ്റ്‌​കോ ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ പി.​വി. സ​ഫ്രാ​ജ്, റോ​യ​ൽ ക്രി​ക്ക​റ്റ് ക്ല​ബ്‌ മാ​നേ​ജ​ർ ഷി​യാ​സ് ഹ​സ്സ​ന് ജ​ഴ്സി കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്യാ​പ്റ്റ​ൻ അ​നൂ​പ്‌, പി.​വി. വ​രു​ൺ, വി​ഘ്‌​നേ​ശ്, പ്ര​സൂ​ൺ, ഹു​സൈ​ൻ, ജി​തേ​ഷ്, ജി​റ്റ്കോ പ്ര​തി​നി​ധി​ക​ളാ​യ വി​ഗേ​ഷ് ശ്രേ​യ​സ്സ്, ജി​ത്തു, കി​യോ​സ്‌ സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഷൈ​ജു പ​ച്ച തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - RCC Cricket Team Jersey Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.