ഉംറ തീര്‍ഥാടക മദീനയില്‍ മരിച്ചു

മദീന: ഉംറ കഴിഞ്ഞു മദീന സന്ദര്‍ശനത്തിനത്തെിയ  കൊല്ലം അമ്പലംകുന്ന് സ്വദേശിനി സാറാ ബീവി അലിയാര്‍ കുഞ്ഞ്(80 )വാര്‍ധക്യ സഹജമായ അസുഖം കാരണം മദീനയില്‍ മരിച്ചു. ആശുപതിയില്‍ കൊണ്ട് പോകും വഴിയായിരുന്നു മരണം. 
മക്കള്‍: സൈദാ ബീവി, ആയിശ ബീവി, ഹവ്വാഉമ്മ, മുഹമ്മദ് കുഞ്ഞ്, ശാഹുല്‍ ഹമീദ്, സാഹിറ ബീവി, ജുമൈല ബീവി , റസീന, യൂനുസ് കുഞ്ഞ്, സലീന. 
നിയമ നടപടി ക്രമങ്ങള്‍ക്ക് ശേഷംമൃതദേഹം ജന്നത്തുല്‍ ബഖിയയില്‍ ഖബറടക്കും. ശരീഫ് കാസര്‍കോഡ്, നിഷാദ് അസീസ് കൊല്ലം, മുജീബ് കരുനാഗപ്പള്ളി എന്നിവര്‍ നിയമ സഹായങ്ങള്‍ക്ക് രംഗത്തുണ്ട്. 

Tags:    
News Summary - saudi obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.