93ാമ​ത് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ

സൗ​ദി പാ​സ്​​പോ​ർ​ട്ട്​ ഡ​യ​റ​ക്ട​റേ​റ്റ്​ പ്ര​ത്യേ​ക മു​ദ്ര

സൗദി: പ്ര​ത്യേ​ക ദേ​ശീ​യ​ദി​ന ജ​വാ​സ​ത്ത്​​ മു​ദ്ര

ജി​ദ്ദ: 93ാമ​ത് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി പാ​സ്​​പോ​ർ​ട്ട്​ ഡ​യ​റ​ക്ട​റേ​റ്റ്​ പ്ര​ത്യേ​ക മു​ദ്ര പു​റ​ത്തി​റ​ക്കി. അ​ബ്​​ദു​ൽ അ​സീ​സ് രാ​ജാ​വി​െൻറ കൈ​ക​ളാ​ൽ ന​ട​ന്ന രാ​ജ്യ​ത്തി​െൻറ ഏ​കീ​ക​ര​ണം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ അ​ന്താ​രാ​ഷ്​​ട്ര പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളി​ലൂ​ടെ പു​റ​പ്പെ​ടു​ക​യും എ​ത്തി​ച്ചേ​രു​ക​യും ചെ​യ്യു​ന്ന​വ​രോ​ടൊ​പ്പം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ദേ​ശീ​യ​ദി​ന അ​ട​യാ​ളം ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ത്യേ​ക മു​ദ്ര പു​റ​ത്തി​റ​ക്കി​യ​ത്. ‘ഞ​ങ്ങ​ൾ സ്വ​പ്​​നം​കാ​ണു​ന്നു, നേ​ടു​ന്നു, സൗ​ദി ദേ​ശീ​യ​ദി​നം93’ അ​ട​യാ​ള​മു​ള്ള സ്​​റ്റാ​മ്പാ​ണ്​​ ദേ​ശീ​യ​ദി​ന​ത്തി​ൽ സൗ​ദി​യി​ലേ​ക്ക്​ വ​രു​ക​യും പോ​കു​ക​യും ചെ​യ്​​ത​വ​രു​ടെ പാ​സ്​​പോ​ർ​ട്ടു​ക​ളി​ൽ എ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​തി​ച്ച​ത്.

Tags:    
News Summary - Saudi-Special National Day Jawasat Seal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.