നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ആം ​ആ​ദ്മി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സൗ​ദി (ആ​വാ​സ്) സൗ​ദി കി​ഴ​ക്ക​ൻ​പ്ര​വി​ശ്യ ക​ൺ​വീ​ന​ർ ഷി​നു ജോ​ർ​ജ് ക​രൂ​രി​ന്​ ന​ബീ​ൽ പ​റ​മ്പി​ൽ ഉ​പ​ഹാ​രം ​ൈക​മാ​റു​ന്നു 

ഷി​നു ജോ​ർ​ജി​ന്​ 'ആ​വാ​സ്​' യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

ദ​മ്മാം: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ആം ​ആ​ദ്മി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സൗ​ദി (ആ​വാ​സ്) കി​ഴ​ക്ക​ൻ​പ്ര​വി​ശ്യ ക​ൺ​വീ​ന​ർ ഷി​നു ജോ​ർ​ജ് ക​രൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സെ​ക്ര​ട്ട​റി ഇ​സ്മാ​ഈ​ൽ ത​വ​ര​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ബീ​ൽ പ​റ​മ്പി​ൽ ഉ​പ​ഹാ​രം ന​ൽ​കി. നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ശി​ഹാ​ബ്, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​സി​ഫ്, മു​ജീ​ബ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജോ​ർ​ജ്​ ക​തി​രൂ​രി​നു​ള്ള ഉ​പ​ഹാ​രം ന​ബീ​ൽ പ​റ​മ്പി​ൽ ​ൈക​മാ​റി.

Tags:    
News Summary - Shinu George on a ‘that vas’ voyage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.