ജൂൺ 10ന് ‘ ഗൾഫ്മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഭരതന്നൂർ ഷമീറിെൻറ ലേഖനത്തിൽ സൗദി അറേബ്യക്ക് അപകീർത്തികരമായ വിധത്തിൽ വന്ന പരാമർശങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ല. അതിൽ ഉന്നയിച്ച കാര്യങ്ങൾ പത്രത്തിെൻറ നിലപാട് അല്ല. ലേഖകന്റെ അബദ്ധ പരാമർശങ്ങളിൽ നിർവ്യാജം ഖേദിക്കുന്നു. ഓൺലൈൻ എഡിറ്റർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.