തബൂക്ക്: സൗദി അറേബ്യയിലെ തബൂക്ക് ഇൻറർനാഷനൽ സ്കൂൾ അധ്യാപിക അനീഷ നിസാം നാട്ടിൽ നിര് യാതയായി. കൊല്ലം മനയിൽകുളങ്ങര ആദിൽ മൻസിലിൽ ഹക്കീമിെൻറ മകളും തബൂക്കിൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ ജോലി ചെയ്യുന്ന നിസാമുദ്ദീെൻറ ഭാര്യയുമായ അനീഷയാണ് (39) മരിച്ചത്. 13 വർഷമായി തബൂക്ക് ഇൻർനാഷനൽ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തുവരുകയായിരുന്നു. ദീർഘനാളായി നാട്ടിൽ അർബുദരോഗത്തിനു ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാരുന്നു. മക്കൾ: മുഹമ്മദ് ആദിൽ, നിസാം, നബീല നിസാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.