മദീന: ഉംറ നിർവഹിക്കാനെത്തിയ താമരശ്ശേരി സ്വദേശി മദീനയിൽ നിര്യാതനായി. കത്തറമ്മൽ അറക്കൽ ഖാദർഹാജി (72) ആണ് മരണപ്പെട്ടത്. ഭാര്യ: ഇമ്പിച്ചി ആയിഷ.
മദീനയിൽ നഹാസ് ഫാർമസിയിൽ ജോലി ചെയ്യുന്ന ഇഖ്ബാൽ മകനാണ്. അസ്മ, സുഹറ, ഹാജറ എന്നിവരാണ് മറ്റ് മക്കൾ. നിയമ നടപടികൾക്ക് ശേഷം ജന്നത്തുൽ ബഖീഅയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.