‘സ്വ​ത​ന്ത്ര ഇ​ന്ത്യ​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ത​നി​മ ജി​ദ്ദ സൗ​ത്ത് സോ​ൺ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ 

ത​നി​മ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 'സ്വ​ത​ന്ത്ര ഇ​ന്ത്യ​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ ത​നി​മ ജി​ദ്ദ സൗ​ത്ത് സോ​ൺ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. 'ഗ​ൾ​ഫ് മാ​ധ്യ​മം' ജി​ദ്ദ ബ്യൂ​റോ മു​ൻ മേ​ധാ​വി പി. ​ശം​സു​ദ്ദീ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ന​ജ്മു​ദ്ദീ​ൻ അ​മ്പ​ല​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ​യി​ലെ വി​വി​ധ രാ​ഷ്​​ട്രീ​യ സാം​സ്കാ​രി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ സം​ബ​ന്ധി​ച്ചു. കെ.​ടി.​എ. മു​നീ​ർ, ഷി​ബു തി​രു​വ​ന​ന്ത​പു​രം, അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ, ഗോ​പി നെ​ടു​ങ്ങാ​ടി, സാ​ദി​ഖ​ലി തു​വ്വൂ​ർ, പു​ഷ്പ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​നി​മ കേ​ന്ദ്ര പ്ര​തി​നി​ധി എ​സ്.​എം. നൗ​ഷാ​ദ് സ​മാ​പ​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. മൂ​സ ക​ണ്ണൂ​ർ സ്വാ​ഗ​ത​വും കെ.​എം. അ​നീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ശ​മീം ഇ​സ്സു​ദ്ദീ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.