‘കേ​ര​ള മു​സ്‌​ലിം​ക​ൾ നൂ​റ്റാ​ണ്ടി​െൻറ ച​രി​ത്രം’​പു​സ്ത​ക  പ്ര​കാ​ശ​ന ച​ട​ങ്ങ്

'കേ​ര​ള മു​സ്‌​ലിം​ക​ൾ നൂ​റ്റാ​ണ്ടി​െൻറ ച​രി​ത്രം' പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

അ​ബൂ​ദ​ബി: '1921-2021- കേ​ര​ള മു​സ്‌​ലിം​ക​ൾ നൂ​റ്റാ​ണ്ടി​െൻറ ച​രി​ത്രം'​പു​സ്ത​ക പ്ര​കാ​ശ​നം ന​ട​ന്നു. കെ.​എം.​സി.​സി യു.​എ.​ഇ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബൂ​ദ​ബി തു​ഹ്ഫ മി​ഷ​ൻ ചെ​യ​ർ​മാ​നും ഒ.​എ​ഫ്.​എം ക​ൺ​വീ​ന​റു​മാ​യ വി.​പി.​കെ. അ​ബ്​​ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മിം​സ് ഡ​യ​റ​ക്ട​റും ഒ.​എ​ഫ്.​എം ചെ​യ​ർ​മാ​നു​മാ​യ എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​റ​ഹി​മാ​ൻ, സെ​യ്ഫ് ലൈ​ൻ എം.​ഡി ഡോ. ​അ​ബൂ​ബ​ക്ക​ർ കു​റ്റി​ക്കോ​ലി​ന് ന​ൽ​കി പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്​​തു. ആ​ദ്യ പ്ര​തി വി​ൽ​പ​ന ഉ​ദ്ഘാ​ട​നം മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ഫി ചാ​ലി​യം ലൈ​റ്റ് ട​വ​ർ ഇ​ല്ലു​മി​നേ​ഷ​ൻ എം.​ഡി. ഡോ. ​യൂ​സു​ഫ് കാ​രി​ക്ക​യി​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഷ​റ​ഫ് ഷി​പ്പിം​ഗ് ജി.​എം. അ​ബ്​​ദു​റ​ഹി​മാ​ൻ കോ​പ്പി​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്തു.

വ​ച​നം ബു​ക്സ് മാ​നേ​ജ​ർ സി​ദ്ദീ​ഖ് കു​റ്റി​ക്കാ​ട്ടൂ​ർ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​റ​ഹി​മാ​ൻ, ഡോ.​അ​ബൂ​ബ​ക്ക​ർ കു​റ്റി​ക്കോ​ൽ, അ​ബ്​​ദു ശി​വ​പു​രം, അ​ഡ്വ. മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ബ്​​ദു​ൽ ബാ​രി, സാ​ബി​ർ മാ​ട്ടൂ​ൽ, അ​ഷ്റ​ഫ് കാ​ണാ​മ്പു​ള്ളി, ശ​ബീ​ർ അ​ല്ലാ​ങ്കു​ളം സം​സാ​രി​ച്ചു.

Tags:    
News Summary - The book ‘History of the Centenary of Kerala Muslims’ has been published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.