സ​ലാ​ഹ് കാ​രാ​ട​ൻ സൗ​ദി, കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി ഖ​ത്ത​ർ, നാ​സ​ർ ഇ​ബ്രാ​ഹിം യു.​എ.​ഇ

ഗ​ൾ​ഫ് ഇ​സ്‌​ലാ​ഹി കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു

ജി​ദ്ദ: വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്‌​ലാ​ഹി സെൻറ​റു​ക​ളു​ടെ ഗ​ൾ​ഫ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. യോ​ഗ​ത്തി​ൽ കെ.​എ​ൻ.​എം മ​ർ​ക്ക​സു​ദ​അ​വ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് കു​ട്ടി മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എം. അ​ബ്​​ദു​ൽ ജ​ലീ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഡോ. ​അ​ന​സ് ക​ട​ലു​ണ്ടി, മ​നാ​ഫ് മാ​സ്​​റ്റ​ർ, ഷ​മീ​ർ വ​ലി​യ​വീ​ട്ടി​ൽ, അ​സ്ക​ർ ഒ​താ​യി, ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി, സാ​ബി​ർ ഷൗ​ക്ക​ത്ത്, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​എ​ൻ.​എം സം​സ്‌​ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ജാ​ബി​ർ അ​മാ​നി സ്വാ​ഗ​ത​വും അ​സൈ​നാ​ർ അ​ൻ​സാ​രി ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: സ​ലാ​ഹ് കാ​രാ​ട​ൻ സൗ​ദി (ചെ​യ.), കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി ഖ​ത്ത​ർ (ജ​ന. ക​ൺ.), നാ​സ​ർ ഇ​ബ്രാ​ഹിം യു.​എ.​ഇ (ഫൈ​നാ​ൻ​സ് ക​ൺ.), അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ദ​നി കു​വൈ​ത്ത്, അ​സൈ​നാ​ർ അ​ൻ​സാ​രി യു.​എ.​ഇ, ഹു​സൈ​ൻ ഒ​മാ​ൻ (വൈ. ​ചെ​യ.), യൂ​സ​ഫ് കൊ​ടി​ഞ്ഞി, സൗ​ദി, അ​ബ്​​ദു​റ​ഹ്​​മാ​ൻ ത​ങ്ങ​ൾ കു​വൈ​ത്ത്, ബ​ഷീ​ർ അ​ൻ​വാ​രി ഖ​ത്ത​ർ, സു​ദീ​ർ അ​ബൂ​ബ​ക്ക​ർ, ബ​ഹ്റൈ​ൻ (ജോ. ​ക​ൺ.), എം. ​അ​ഹ​മ്മ​ദ് കു​ട്ടി മ​ദ​നി, എം.​ടി. മ​നാ​ഫ് (സ​മി​തി അം​ഗ​ങ്ങ​ൾ).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.