മാ​മ​ദ് പൊ​ന്നാ​നി, കെ. ​അ​ഷ്റ​ഫ്, ഫ​സ​ൽ മു​ഹ​മ്മ​ദ്‌, സ​ലീം ക​ള​ക്ക​ര

പൊ​ന്നാ​നി –ഫൗ​ണ്ടേ​ഷ​ൻ സൗ​ദി ഘ​ട​കം രൂ​പ​വ​ത്​​ക​രി​ച്ചു

റി​യാ​ദ്​: പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ്​ ഫൗ​ണ്ടേ​ഷ​ൻ (പി.​സി.​ഡ​ബ്ല്യു.​എ​ഫ്) സൗ​ദി ഘ​ട​കം രൂ​പ​വ​ത്​​ക​രി​ച്ചു. നാ​ട്ടി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​മാ​യി നാ​ലാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ട​ന​യു​ടെ സൗ​ദി നാ​ഷ​ന​ൽ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. സാ​മൂ​ഹി​ക സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പൊ​ന്നാ​നി​യു​ടെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​ണ് ഇ​ത്. പൊ​ന്നാ​നി താ​ലൂ​ക്ക് പ​രി​ധി​യി​ൽ നി​ന്നു​മു​ള്ള സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് അം​ഗ​മാ​കാം.

ഓ​ൺ​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണം ന​ട​ന്ന​ത്. ഗ്ലോ​ബ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​എ​സ്. പൊ​ന്നാ​നി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​മ​ദ് പൊ​ന്നാ​നി (ജി​ദ്ദ) യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. അ​ബ്​​ദു​ൽ ഖാ​ദ​ർ ഹാ​ജി, ഇ​ബ്രാ​ഹിം കു​ട്ടി, സി.​വി. മു​ഹ​മ്മ​ദ് ന​വാ​സ്, ഒ.​കെ. ഉ​മ​ർ, ടി.​വി. സു​ബൈ​ർ, സാ​ദി​ഖ് (ഒ​മാ​ൻ), യു. ​അ​ഷ്റ​ഫ് (കു​വൈ​ത്ത്), ഇ​ഫ്തി​ഖാ​ർ (ഖ​ത്ത​ർ) തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. വ​നി​ത​ഘ​ട​കം കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ടി. ​മു​നീ​റ, മു​ഹ​മ്മ​ദ് അ​നീ​ഷ് (യു.​എ.​ഇ), ക​ബീ​ർ (സ​ലാ​ല), യൂ​ത്ത് വി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഷ​ഹീ​ർ മേ​ഗ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കാ​നും അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യോ​ടെ മെം​ബ​ർ​ഷി​പ് അ​ടി​സ്ഥാ​ന​മാ​ക്കി ര​ണ്ട് വ​ർ​ഷ കാ​ല​വ​ധി​യു​ള്ള ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

കെ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് സ്വാ​ഗ​ത​വും ഫ​സ​ൽ മു​ഹ​മ്മ​ദ്‌ ന​ന്ദി​യും പ​റ​ഞ്ഞു. സൗ​ദി അ​ഡ്​​ഹോ​ക്ക്​ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: മാ​മ​ദ് പൊ​ന്നാ​നി ജി​ദ്ദ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), അ​ഷ്റ​ഫ് നൈ​ത​ല്ലൂ​ർ ദ​മ്മാം (ര​ക്ഷാ​ധി​കാ​രി), കെ. ​അ​ഷ്റ​ഫ് ജി​ദ്ദ (പ്ര​സി), ഫ​സ​ൽ മു​ഹ​മ്മ​ദ്‌ അ​ൽ​റാ​സ് (ജ​ന. സെ​ക്ര), സ​ലീം ക​ള​ക്ക​ര റി​യാ​ദ് (ട്ര​ഷ), ബി​ജു ദേ​വ​സ്യ ദ​മ്മാം, ഷെ​മീ​ർ മേ​ഗ റി​യാ​ദ് (വൈ. ​പ്ര​സി), അ​ബ്​​ദു​ൽ വാ​ഹി​ദ് റി​യാ​ദ്, പി.​പി. ബാ​ദു​ഷ മ​ദീ​ന (ജോ. ​സെ​ക്ര). സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന പൊ​ന്നാ​നി താ​ലൂ​ക്കു​കാ​രാ​യ പ്ര​വാ​സി​ക​ൾ അം​ഗ​ത്വ​ത്തി​നാ​യി ഫ​സ​ൽ മു​ഹ​മ്മ​ദ് (0577250109), അ​ബ്​​ദു​ൽ വാ​ഹി​ദ് (0559119334), പി.​പി. ബാ​ദു​ഷ (059280373) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.