റിയാദ്: മലബാറിെൻറ സമഗ്ര വികസനത്തിനും മലബാറുകാരായ ലോകത്തെമ്പാടുമുള്ള പ്രവാസികളുടെ നന്മക്കും വേണ്ടി പ്രവർത്തിക്കുന്ന മലബാർ ഡെവലപ്മെൻറ് ഫോറം (എം.ഡി.എഫ്) റിയാദ് ചാപ്റ്റർ രൂപവത്കരിച്ചു. യോഗം ഉപദേശകസമിതി ചെയർമാൻ യു.എ. നസീർ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് എസ്.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനി ആമുഖ പ്രസംഗം നടത്തി.
രക്ഷാധികാരി ഗുലാം ഹുസൈൻ കൊളക്കാടൻ, ട്രഷറർ വി.പി. സന്തോഷ് കുമാർ വടകര, സഹദ് പുറക്കാട്, ഹാരിസ് കോസ് മോസ്, ഒ.െക. മൻസൂർ ബേപ്പൂർ, മുഹമ്മദ് അൻസാരി, കരിം വളാഞ്ചേരി, വാഹിദ് കനഡ, അറബ്കോ രാമചന്ദ്രൻ, അഷ്റഫ് വേങ്ങാട്, സി.പി. മുസ്തഫ, റസൂൽ സലാം, അഡ്വ. ശരീഫ് വണ്ടൂർ, പ്രകാശ് കൊയിലാണ്ടി, ജലീൽ തിരൂർ, സലീം കളക്കര, റസാഖ് പൂക്കോട്ടൂർ, നൗഷാദ് ചാക്കീരി, രാജൻ നിലമ്പുർ, സുഹൈർ അമ്പലക്കണ്ടി, റാഫി തിരൂർ, ശിഹാബ് മണ്ണാർമല, ഷഹീർ ചേവായൂർ, അനീഷ് ബാബു, സക്കീർ താഴെക്കോട്, അലി നെച്ചിയിൽ, റിനൂപ് മോഹൻദാസ് ഒഞ്ചിയം എന്നിവർ സംസാരിച്ചു.
റിയാദ് ചാപ്റ്റർ ഭാരവാഹികളായി അറബ്കോ രാമചന്ദ്രൻ (മുഖ്യ രക്ഷാധികാരി), ടി.പി. മുഹമ്മദ് (ഉപദേശക സമിതി ചെയർമാൻ), സി.പി. മുസ്തഫ, അഷറഫ് വേങ്ങാട്ട്, റസൂൽ സലാം, ഡോ. അബ്ദുൽ നാസർ, അഡ്വ. ഷരീഫ് വണ്ടൂർ, കുഞ്ഞി കുമ്പള (ഉപദേശകസമിതി അംഗങ്ങൾ), വി.കെ. റഫീഖ് ഹസൻ വെട്ടത്തൂർ (പ്രസി), പി.വി. സലീഷ് വടകര (ജന. സെക്ര.), എൻജി. റിനൂപ് മോഹൻദാസ് ഒഞ്ചിയം (ഒാർഗ. സെക്ര.), സലീം കളക്കര (ട്രഷ.), ബഷീർ ചേലേമ്പ്ര, പ്രകാശ് കൊയിലാണ്ടി, ചാക്കീരി നൗഷാദ്, അക്ബർ വേങ്ങാട്ട്, മുസ്തഫ മേലാറ്റുർ, സിദ്ദീഖ് കല്ലുപറമ്പൻ, മജീദ് പൂളക്കാടി, റസാഖ് പൂക്കോട്ടുംപാടം, ഫൈസൽ കോഴിക്കോട്, ഉമർ മുക്കം, ഷഫീഖ് കിനാലൂർ, സലീം മടവൂർ, ടി.എസ്. സൈനുൽ ആബിദ് (വൈ. പ്രസി), രാജൻ നിലമ്പൂർ, ഹരിദാസൻ നമ്പൂതിരി, ബഷീർ പാലകുറ്റി, സാജു ജോർജ്, റാഫി കൂട്ടായി, ഷഫീഖ് കൂടാളി, സുഹൈൽ കൊടുവള്ളി, റയാൻ ഫസ്ലുറഹ്മാൻ, സുധീഷ് വേങ്ങര, എം. ശിഹാബ് മണ്ണാർമല, സലീം വട്ടപ്പാറ, കെ.കെ. അനീഷ് ബാബു, ഇ.പി. ഷഹീർ അലി (സെക്ര.) എന്നിവരെയും 51 അംഗ നിർവാഹകസമിതിയെയും തെരഞ്ഞെടുത്തു.
വി.കെ. റഫീഖ് ഹസൻ വെട്ടത്തൂർ സ്വാഗതവും പി.വി. സലിഷ് വടകര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.