തൃത്താല സ്വദേശി മദീനയിൽ നിര്യാതനായി

മദീന: തൃത്താല കൂടല്ലൂർ സ്വദേശി മുസ്തഫ (50) മദീനയിൽ നിര്യാതനായി. തോട്ടുപാടത്തിൽ അബ്ദുല്ലക്കുട്ടിയുടെ മകനാണ്. 30 വർഷമായി എയർപോർട്ട് റോഡിലുള്ള തുണിക്കടയിലാണ് ജോലി. ഭാര്യ: ഷമീറ. മക്കള്‍: റിസാന, റിഷാദ്, റിന്‍ഷ, റിനു.
Tags:    
News Summary - thruthala native died in madeena -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.