ഉമ്മൻചാണ്ടിയും കെ.സി ജോസഫും  ദമ്മാമിൽ എത്തുന്നു 

ദമ്മാം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ. സി ജോസഫ്​ എം.എൽ.എയും ഇൗമാസം 19 ന്​  ദമ്മാമിൽ എത്തും. 

ഒ.ഐ.സി.സി സൗദി ദേശീയ കമ്മറ്റിയുടെ പ്രവാസി പുനരധിവാസ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടിയാണ്​ ദമ്മാമിൽ എത്തുന്നത്. 
18ന്​ റിയാദിൽ എത്തുന്ന നേതാക്കൾ 19ന്​ ദമ്മാമിൽ നടക്കുന്ന ഒ.ഐ.സി.സി നാഷണൽ കമ്മറ്റി പരിപാടികൾക്ക് ശേഷം ജിദ്ദയിലേക്ക് തിരിക്കും.  
ശനിയാഴ്ച നാട്ടിലേക്ക് മടങ്ങുമെന്നും  ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - ummenchandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.