ഉംറ നിർവഹിക്കാനെത്തിയ  കൂത്ത്​പറമ്പ്​ സ്വദേശിനി മരിച്ചു

മക്ക: ഉംറ നിർവഹിക്കാനെത്തിയ കണ്ണുർ കൂത്ത്​പറമ്പ്​ സ്വദേശിനി മക്കയിൽ പനിയെ തുടർന്ന്​​ മരിച്ചു.പടയം കോട്​ സൈനബ നൂറുദ്ദീൻ (45) ആണ്​ ​െവള്ളിയാഴ്​ച രാവിലെ താമസ സ്​ഥലത്ത്​ മരിച്ചത്. രണ്ട്​ ദിവസം മുമ്പ്​ മക്കയിലെ ആശുപത്രിയിൽ പനിക്ക്​ ചികിൽസ തേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭർത്താവ്​ നുറുദ്ദീനോടൊപ്പമാണ്​ ഉംറ നിർവഹിക്കാനെത്തിയത്​. മക്കൾ നുഫൈദ,നുഫൈൻ. മയ്യിത്ത്​ മക്കയിൽ ഖബറടക്കി.

Tags:    
News Summary - umra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.