വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​നാ​യി റി​യാ​ദ് ഒ.​ഐ.​സി.​സി സ​മാ​ഹ​രി​ച്ച ധ​ന​സ​ഹാ​യം കൈ​മാ​റു​ന്നു

വയനാട് പുനരധിവാസം: റിയാദ് ഒ.ഐ.സി.സി ധനസഹായം കൈമാറി

റി​യാ​ദ്: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കാ​യി കെ.​പി.​സി.​സി പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച് ന​ൽ​കു​ന്ന വീ​ടു​ക​ൾ​ക്ക്​ വേ​ണ്ടി റി​യാ​ദ് ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച ധ​ന​സ​ഹാ​യം കൈ​മാ​റി. ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി 16 ല​ക്ഷം രൂ​പ​യാ​ണ്​ സ്വ​രൂ​പി​ച്ച​ത്.

പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ​ക്ക് പ​ണം കൈ​മാ​റി. ബ​ത്ഹ സ​ബ​ർ​മ​തി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ ബാ​ഹ​സ്സ​ൻ, സ​ലീം ക​ള​ക്ക​ര, ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, അ​മീ​ർ പ​ട്ട​ണ​ത്ത്, ഷു​ക്കൂ​ർ ആ​ലു​വ, സു​രേ​ഷ് ശ​ങ്ക​ർ, അ​ബ്ദു​ൽ ക​രീം കൊ​ടു​വ​ള്ളി, സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ, മ​ജു സി​വി​ൽ സ്റ്റേ​ഷ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Wayanad Rehabilitation: Riyadh OICC handed over funding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.