ഷമീം

അവധിക്ക്​​ നാട്ടി​ൽ​ പോയ കൊല്ലം സ്വദേശി നിര്യാതനായി

അൽ ഐൻ: അവധിക്ക് നാട്ടിൽ പോയ കൊല്ലം വളവുപച്ച സ്വദേശി ഷമീം (49) നിര്യാതനായി. അഞ്ചുമാസം മുമ്പാണ് വാർഷിക അവധിക്ക് നാട്ടിൽ പോയത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം തിരിച്ചുവരവ് വൈകുകയായിരുന്നു. 15 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹം ഒരു വർഷമായി അൽഐൻ പൊതുഗതാഗത വകുപ്പിന് കീഴിലെ ബസിൽ ഡ്രൈവറായിരുന്നു. പിതാവ്: ഖമറുദ്ദീൻ. മാതാവ്: ആയിഷാബീവി. ഭാര്യ: സലീന. മക്കൾ: ശിഫ ഫാത്തിമ, സാദിഖ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.