ദുബൈ: ആലപ്പുഴ വന്ദനം വീട്ടിൽ അബ്ദുൽ ഗഫൂർ ഹനീഫയുടെ മകൻ ആരിഫ് അലി അബ്ദുൽ ഗഫൂർ (21) ദുബൈയിൽ നിര്യാതനായി. ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. മൂന്നു മാസം മുമ്പാണ് ദുബൈയിലെത്തിയത്. മാതാവ്: ആബിദ. മയ്യിത്ത് ദുബൈയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.