‘അ​ലി​ഫ് കാ​രു​ണ്യ പെ​ൻ​ഷ​ൻ’ പ​ദ്ധ​തി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഡോ. ​സാ​ക്കി​ർ കെ. ​മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ക്കു​ന്നു

‘അ​ലി​ഫ് കാ​രു​ണ്യ പെ​ൻ​ഷ​ൻ’ പ​ദ്ധ​തി ബ്രോ​ഷ​ർ പ്ര​കാ​ശ​നം

ദു​ബൈ: മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ‘അ​ലി​ഫ് കാ​രു​ണ്യ പെ​ൻ​ഷ​ൻ’ പ​ദ്ധ​തി​യു​ടെ ആ​റാ​മ​ത് എ​ഡി​ഷ​ൻ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ജ​ലീ​ൽ ഹോ​ൾ​ഡി​ങ്​​സ്​ ഡ​യ​റ​ക്ട​ർ ഡോ. ​സാ​ക്കി​ർ കെ. ​മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു.

കെ.​എം.​സി.​സി ജി​ല്ല സെ​ക്ര​ട്ട​റി വി.​കെ.​കെ. റി​യാ​സ്, കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി. നി​സാ​ർ, ജ​അ​ഫ​ർ നി​ല​യെ​ടു​ത്ത്, പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റാ​ഷി​ദ് വി.​കെ.​കെ, ഷ​ഫീ​ഖ് സം​സം, യൂ​നു​സ് വ​രി​ക്കോ​ളി, സി​റാ​ജ് ത​യ്യി​ൽ, ഹാ​രി​സ് തൈ​ക്ക​ണ്ടി, ന​ബീ​ൽ നാ​ര​ങ്ങോ​ളി, മു​ഹ​മ്മ​ദ​ലി മ​ല​മ്മ​ൽ, പി.​എ​ൻ.​കെ. ന​ബീ​ൽ, ബാ​സി​ത്ത് ആ​ർ.​വി. എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത രോ​ഗി​ക​ളും നി​ർ​ധ​ന​രു​മാ​യ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം നി​ശ്ചി​ത സാ​മ്പ​ത്തി​ക സ​ഹാ​യം നേ​രി​ട്ടെ​ത്തി​ച്ച് ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് അ​ലി​ഫ് കാ​രു​ണ്യ പെ​ൻ​ഷ​ൻ.

Tags:    
News Summary - Alif Karunya Pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.