മി​ഡി​ലീ​സ്റ്റ്​ എ​ജു​ക്കേ​ഷ​ൻ സ്​​കോ​ള​ർ​ഷി​പ് ​ഫോ​റ​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി

മ​നാ​മ: ഒ​മാ​നി​ൽ ന​ട​ന്ന മി​ഡി​ലീ​സ്റ്റ്​ വി​ദ്യാ​ഭ്യാ​സ സ്​​കോ​ള​ർ​ഷി​പ്​ ഫോ​റ​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി. എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നി​ങ്​ ക്വാ​ളി​റ്റി അ​തോ​റി​റ്റി സി.​ഇ.​ഒ​യും ഈ​സ ബി​ൻ സ​ൽ​മാ​ൻ എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റി ബോ​ർ​ഡം​ഗ​വു​മാ​യ ഡോ. ​മ​ർ​യം ഹ​സ​ൻ അ​സ്സ​യ്യി​ദ്​ മു​സ്​​ത​ഫ​യു​ടെ ​നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ഇ​തി​ൽ പ​​ങ്കെ​ടു​ത്ത​ത്. ഒ​മാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ശാ​സ്​​ത്ര ഗ​വേ​ഷ​ണ, ന​വീ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ന്ന മി​ഡി​ലീ​സ്റ്റ്​ എ​ജു​ക്കേ​ഷ​ൻ സ്കോ​ള​ർ​ഷി​പ്​ ഫോ​റം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്​​കോ​ള​ർ​ഷി​പ്​ പ​ദ്ധ​തി​ക്ക്​ സ​ഹാ​യ​ക​മാ​യ ഒ​​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​താ​യി ഡോ. ​മ​ർ​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​രു​ടെ അ​നു​ഭ​വ​സ​മ്പ​ത്തും വി​ജ​യ​ക​ര​മാ​യ സ്​​കോ​ള​ർ​ഷി​പ്​ പ​ദ്ധ​തി​ക​ളും പ​ര​സ്​​പ​രം അ​റി​യു​ന്ന​തി​നും ഫോ​റം അ​വ​സ​ര​മൊ​രു​ക്കി​യ​താ​യി അ​വ​ർ അ​ഭി​​പ്രാ​യ​പ്പെ​ട്ടു. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ പ്ര​ശ​സ്​​ത​മാ​യ 100ല​ധി​കം വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളും 150ല​ധി​കം സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

Tags:    
News Summary - Bahrain Participates in Middle east Education Scholarship Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.