ബിൻ ജാസിം കാർഗോ ഉടമ എ.കെ. മഹറൂഫ്​ അന്തരിച്ചു

ദുബൈ: പ്രമുഖ കാർഗോ സ്​ഥാപനമായ ബിൻജാസിം കാർഗോയുടെ ഉടമയും ജീവകാരുണ്യ പ്രവർത്തകനുമായ ത​ലശ്ശേരി പുന്നോൽ ഹുസ്സൻ മൊട്ട ജാസ്മഹലിൽ എ.കെ മഹറൂഫ് (71) ദുബൈയിൽ നിര്യാതനായി. നാൽപതു വർഷത്തിലേറെയായി പ്രവാസിയാണ്​. തണൽ, പുന്നോൽ ബൈത്തുസകാത്ത്​ എന്നിവയുടെ മുൻനിര സഹകാരിയായിരുന്നു.

ഭാര്യ: സുഹ്​റ. മക്കൾ: ജാസ്​മിന, ജസ്​ബീർ, ജസ്​ബീന, ജസ്​നിഫർ, ജസീല. മരുമക്കൾ: നദീർ, നൗഷാദ്​, നവാസ്​, ആയിഷ സുഹാന, റുഖ്​സാന. ഖബറടക്കം ദുബൈ അൽഖൂസ്​ ഖബർസ്​ഥാനിൽ നടത്തി.

Tags:    
News Summary - bin kasim cargo owner AK mahroof died -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.