ബി.​കെ.​എ​സ്.​എ​ഫി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​യ​ക​ൻ സ​മീ​ർ ബി​ൻ​സി​യെ ആ​ദ​രി​ക്കു​ന്നു

ബി.കെ.എസ്.എഫ് സൂഫി സംഗീതരാവ് സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ കീഴിലുള്ള ബി.കെ.എസ്.എഫ് കലാസാംസ്കാരിക വേദി സൂഫി സംഗീതരാവ് സംഘടിപ്പിച്ചു. ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സൂഫി ഗായകൻ സമീർ ബിൻസിയും സംഘവും സൂഫി ഗാനങ്ങൾ അവതരിപ്പിച്ചു.

ബി.കെ.എസ്.എഫ് ഭാരവാഹികൾ സമീർ ബിൻസിയെ പുരസ്കാരം നൽകി ആദരിച്ചു. സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, നജീബ് കടലായി, ഹാരിസ് പഴയങ്ങാടി, ഫസലുൽ ഹഖ്, അസീൽ അബ്ദുൽ റഹ്മാൻ, ഫ്രാൻസിസ് കൈതാരത്ത്, അബ്രഹാം ജോൺ, ജനാർദനൻ, ബാബു മാഹി, പ്രദീപ് പത്തേരി, എ.കെ. സമീർ, ഗഫൂർ നടുവണ്ണൂർ, മജീദ് തണൽ, സമീർ പൊറ്റചോല, അഷ്കർ പൂഴിത്തല, അനീസ്, മൂസഹാജി, ലത്തീഫ് ആയഞ്ചേരി, രാജീവ്, ഷബീർ മാഹി, ഫാരിസ്, സമീർ ഹവാന, അൻവർ നിലമ്പൂർ, ഷബീർ, കാസിം പാടത്തകായിൽ, ലത്തീഫ് മരക്കാട്ട്, റാഷി കണ്ണങ്കോട്ട്, അൻവർ കണ്ണൂർ, സലീം നമ്പ്ര, മനോജ് വടകര, മുസ്തഫ കുന്നുമ്മൽ, ഷിബു ചെറുതുരുത്തി, മണിക്കുട്ടൻ, നുബിൻ ആലപ്പുഴ, ഗംഗൻ തൃക്കരിപ്പൂർ, അൻവർ ശൂരനാട്, നജീബ് കണ്ണൂർ, രഞ്ജിത്ത്, നൗഷാദ് പൂനൂർ, സൈനൽ കൊയിലാണ്ടി, ഇല്യാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

Tags:    
News Summary - BKSF Sufi Mussic event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.