ഷാർജ: മലയാളി കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഷാർജ അബുഷഗാറ ഷാർജ കോ ഓപറേറ്റിവ് സൊസൈറ്റിയുടെ ഒന്നാം നിലയിൽ റയ്ഹാൻ ഗൾഫ് മെഡിക്കൽ സെന്ററിൽ ജനുവരി 10 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമുതൽ രാത്രി 9.30 വരെയാണ് ക്യാമ്പ്. ഷാർജ മലയാളി കൂട്ടായ്മയുടെ ഇരുപത്തി നാലാമത് രക്തദാന ക്യാമ്പാണിത്. കൂടുതൽ വിവരങ്ങൾക്ക്: രജീഷ് -055 8529 714, ലക്ഷ്മി സജീവ് - 052 9049 432, ഷബീർ - 056 2109 389 എന്നിവരുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.