ക​രു​ണാ​ക​ര​ന്‍റെ​യും പി.​ടി. തോ​മ​സി​ന്‍റെ​യും ച​ര​മ​വാ​ർ​ഷി​കം ഇ​ൻ​കാ​സ് അ​ബൂ​ദ​ബി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു

അ​ബൂ​ദ​ബി: ഇ​ൻ​കാ​സ് അ​ബൂ​ദ​ബി സം​സ്ഥാ​ന ക​മ്മി​റ്റി മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ​യും കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ടി. തോ​മ​സി​ന്‍റെ​യും ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു.

മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ഇ​ൻ​കാ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ എ.​എം. അ​ൻ​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ് ബി. ​യേ​ശു​ശീ​ല​ൻ, മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. സു​രേ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ടി.​എം. നി​സാ​ർ, ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ബു സാം ​ഫി​ലി​പ്പ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​നി​ൽ​കു​മാ​ർ എ.​പി, തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഷാ​ജി​കു​മാ​ർ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ൻ​കാ​സ് അ​ബൂ​ദ​ബി അ​സി​സ്റ്റ​ന്‍റ്​ ട്ര​ഷ​റ​ർ രാ​ജേ​ഷ് മ​ഠ​ത്തി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - celebrated Death anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.