ച​ങ്ങ​രം​കു​ളം പ്ര​വാ​സ​ദ​ളം സം​ഘ​ടി​പ്പി​ച്ച ഈ​ദ് സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

ച​ങ്ങ​രം​കു​ളം പ്ര​വാ​സ​ദ​ളം ഈ​ദ്സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

അ​ജ്മാ​ന്‍: ച​ങ്ങ​രം​കു​ളം പ്ര​വാ​സ​ദ​ളം ഈ​ദ്സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ച​ങ്ങ​രം​കു​ളം പ​ള്ളി​ക്ക​ര തെ​ക്കു​മു​റി പ്ര​വാ​സ​ദ​ളം കൂ​ട്ടാ​യ്‌​മ​യി​ലെ യു.​എ.​ഇ അം​ഗ​ങ്ങ​ളാ​ണ് ഈ​ദ് മീ​റ്റ് 2023 എ​ന്ന പേ​രി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്.

സ​മീ​പ​ഭാ​വി​യി​ൽ നാ​ട്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക​രി​യ​ർ ഗൈ​ഡ​ൻ​സ്, വി​ധ​വ പെ​ൻ​ഷ​ൻ, വ​സ്ത്ര​വി​ത​ര​ണം തു​ട​ങ്ങി​യ സാ​മൂ​ഹി​ക​ക്ഷേ​മ പ​രി​പാ​ടി​ക​ൾ​ക്ക് യോ​ഗം അ​ന്തി​മ രൂ​പം ന​ൽ​കി. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യാ​ഹു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.പ്ര​സി​ഡ​ന്റ് ഹ​മീ​ദ് ച​ങ്ങ​രം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ റം​ഷാ​ദ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഇ.​വി. അ​ർ​ഷ​ദ്, സി​ദ്ദീ​ഖ്, കെ.​വി. മു​ഹ​മ്മ​ദ്, ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Changramkulam Pravasadalam Organized Eid meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.