ദുബൈ: ഹൃദയസ്തംഭനത്തെ തുടർന്ന് നാലുവയസ്സുകാരി ഷാർജയിൽ നിര്യാതയായി.തലശ്ശേരി സെയ്താർപള്ളി സ്വദേശി ഷഫാഹത്തിെൻറയും ഖദീജയുടെയും മകൾ ത്വയ്ബ ഷഫാഹത്താണ് മരിച്ചത്. സഹോദരങ്ങൾ: സ്വാലിഹ, ആലിയ, അമീറ. ഷാർജയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.