അബ്​ദുൽ അസീസ് 

തൃശൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: തൃശൂർ പഴഞ്ഞി അയിരൂർ ദേശം പഴമുക്കിൽ അബ്​ദുൽ അസീസ് (63)​ ദുബൈയിൽ നിര്യാതനായി.പിതാവ്​: മുഹമ്മദ്​. മാതാവ്​: ഖദീജ. ഭാര്യ: ഷഹർ ബാനു. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ സാമൂഹികപ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Tags:    
News Summary - Death news-Abdul asees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.