ഫിറോസ് 

കണ്ണൂർ സ്വദേശി ഉമ്മുൽഖുവൈനിൽ നിര്യാതനായി

ഉമ്മുൽഖുവൈൻ: കണ്ണൂർ താന ​വെത്തിലപള്ളിവയൽ ഫിറോസ്​ (48) ഉമ്മുൽഖുവൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി.പിതാവ്​: മൊയ്​തീൻ. മാതാവ്​: സയ്​ബു. ഭാര്യ: ഫൗസിയ. രണ്ടു മക്കളുണ്ട്​. മൃതദേഹം തിങ്കളാഴ്​ച രാവിലെ നാട്ടിലെത്തിച്ച്​ ഖബറടക്കും. കെ.എം.സി.സി ഭാരവാഹികളായ അബ്​ദുല്ല താനിശ്ശേരി, അബു ചിറക്കൽ, അഷ്കർ അലി തിരുവത്ര തുടങ്ങിയവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി.

Tags:    
News Summary - Death news-Firose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.