ഡോ​ക്ട​ർ ലൈ​വ് സം​ഘ​ടി​പ്പി​ച്ചു

അ​ൽ​ഐ​ൻ: പ്ര​വാ​സി​ക​ളു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നും ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​മ്മ​ൾ പ്ര​വാ​സി​ക​ൾ കൂ​ട്ടാ​യ്മ ഡോ​ക്ട​ർ ലൈ​വ് സം​ഘ​ടി​പ്പി​ച്ചു.

ഇ​ഖ്ബാ​ൽ തെ​യ്യം പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യി​ൽ വ​നി​താ വി​ങ്​ പ്ര​സി​ഡ​ന്‍റ്​ സു​മ ആ​റ്റി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​ആ​ർ. സീ​മ (ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ) പ്ര​വാ​സി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ന്ന പ്ര​ഷ​ർ, ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. റ​ജീ​ന മ​ല​പ്പു​റം, റ​സീ​ന ടീ​ച്ച​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. വ​നി​താ വി​ങ്​ സെ​ക്ര​ട്ട​റി വാ​ഹി​ദാ പൊ​ട്ടി​ക്ക​ല്ല് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സൗ​ദാ സി​ദ്ദീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Doctor Live Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.