ദു​ബൈ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി വ​ർ​സാ​ൻ ഫാ​മി​ലി കൂ​ട്ടാ​യ്മ ന​ട​ത്തി​യ ഈ​ദ് സം​ഗ​മം

ഈദ് സംഗമം

ദു​ബൈ: ദു​ബൈ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി വ​ർ​സാ​ൻ ഫാ​മി​ലി കൂ​ട്ടാ​യ്മ ഈ​ദ് സം​ഗ​മം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ ഫ​സ​ൽ പ്ര​തീ​ക്ഷ, കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശ​അ്ബാ​ൻ, അ​സ്​​ലം, ഷ​ബീ​റ​ലി, അ​ർ​ഷാ​ദ്, സാ​നി​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​ഭാ​ത ഭ​ക്ഷ​ണം, ഈ​ദ്​ ആ​ശം​സ കൈ​മാ​റ​ൽ, സം​വി​ധാ​യ​ക​ൻ അ​ജി​ത് സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ​മി​ലി ഫോ​ട്ടോ ഇ​വ​ൻ​റ് എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.