ടീം ​താ​നൂ​ർ റാ​സ​ൽ​ഖൈ​മ ചാ​പ്റ്റ​റി​ന്‍റെ കീ​ഴി​ൽ ന​ട​ന്ന

ഈ​ദ് സം​ഗ​മം

ഈ​ദ് സം​ഗ​മം ന​ട​ത്തി

റാ​സ​ൽ​ഖൈ​മ: താ​നൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ടീം ​താ​നൂ​ർ റാ​സ​ൽ​ഖൈ​മ ചാ​പ്റ്റ​റി​ന്‍റെ കീ​ഴി​ൽ ഈ​ദ് സം​ഗ​മ​വും മെ​ഡി​ക്ക​ൽ കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ ന​വാ​ബ് ജാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി ടീം ​താ​നൂ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​നീ​ഷ് മ​ഹ്​​മൂ​ദ്​ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മെ​ഡി​ക്ക​ൽ കാ​ർ​ഡ് വി​ത​ര​ണം ടീം ​താ​നൂ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം അ​മാ​സ് നി​ർ​വ​ഹി​ച്ചു. സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് റ​ബീ​ഷ് ബാ​ബു​വും മെ​ഡി​ക്ക​ൽ കാ​ർ​ഡി​നെ കു​റി​ച്ച് ജം​ഷാ​ദ് വി.​പി​യും വി​ശ​ദീ​ക​രി​ച്ചു.

എ.​പി. നി​ഷാ​ർ, ടി.​പി.​എം റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ഹ്സി​ൻ ഷാ​ജി സ്വാ​ഗ​ത​വും സു​ബി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ഷാ​ഹു​ൽ ഹ​മീ​ദ്, അ​യൂ​ബ്, ജാ​ഫ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന മേ​ള​യും ന​ട​ന്നു. ഈ​ദ് സം​ഗ​മ​ത്തി​ന് നാ​സ​ർ എ.​പി, മ​ൻ​സൂ​ർ വി.​പി, നൗ​ഷാ​ദ് പി, ​റാ​സി​ഖ്. ടി.​പി, ഷാ​ഫി. കെ, ​ശ​ബീ​റ​ലി, ശി​നാ​സ് എ.​പി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Eid meeting was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.