റാ​ക് സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ എ​ട്ടു നോ​മ്പ് പെ​രു​ന്നാ​ളി​ന് ജ​ബ​ല്‍ അ​ലി ഇ​ട​വ​ക വി​കാ​രി ഫാ. ​ഉ​മ്മ​ന്‍ മാ​ത്യു പ​താ​ക ഉ​യ​ര്‍ത്തു​ന്നു

എ​ട്ടു നോ​മ്പാ​ച​ര​ണം സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍

റാ​സ​ല്‍ഖൈ​മ: റാ​ക് സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ എ​ട്ടു നോ​മ്പ് പെ​രു​ന്നാ​ള്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ ജ​ബ​ല്‍അ​ലി ഇ​ട​വ​ക വി​കാ​രി ഫാ. ​ഉ​മ്മ​ന്‍ മാ​ത്യു പ​താ​ക ഉ​യ​ര്‍ത്തി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കു​ര്‍ബാ​ന, ഗാ​ന ശു​ശ്രൂ​ഷ, വ​ച​ന ശു​ശ്രൂ​ഷ, ക്വി​സ് മ​ത്സ​രം, പ്ര​ദ​ക്ഷി​ണം, നേ​ര്‍ച്ച വി​ള​മ്പ് എ​ന്നി​വ ന​ട​ക്കും.

ഒ.​വി.​ബി.​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ടൈ​റ്റ​സ് ജോ​ണ്‍ ത​ല​വൂ​ര്‍ ധ്യാ​ന പ്ര​സം​ഗ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കും. എ​ട്ട് ദി​വ​സം നീ​ളു​ന്ന പ​രി​പാ​ടി​ക​ളു​ടെ ക്ര​മീ​ക​ര​ണം പൂ​ര്‍ത്തി​യാ​യ​താ​യി ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത്, ട്ര​സ്റ്റി ജെ​റി ജോ​ണ്‍, സെ​ക്ര​ട്ട​റി ഗീ​ര്‍വ​ഗീ​സ് ടി. ​സാം, ക​ണ്‍വീ​ന​ര്‍മാ​രാ​യ സ​ജി വ​ര്‍ഗീ​സ്, സ്റ്റാ​ന്‍ലി തോം​സ​ണ്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Eight Lenten Festivals at St. Mary's Indian Orthodox Parish,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.